• Text
  • Text

KERALATHINTE RASHTRIYACHARITHRAM

By : BIJURAJ R K



Book : KERALATHINTE RASHTRIYACHARITHRAM
Author: BIJURAJ R K
Category : History
ISBN : 9789354329104
Binding : Normal
Publishing Date : 30-12-2023
Publisher : DC BOOKS
Edition : 4
Number of pages : 992
Language : Malayalam
Paper Back

Publisher: DC BOOKS
₹899.00 ₹999.00 10% off





Book Summary

ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. ഐക്യകേരളത്തിന്റെ രാഷ്ട്രീയത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാനത്തിൽ മൂന്നു ഭാഗമായി തിരിച്ചാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം നിലവിൽ വരുന്നതു മുതൽ അടിയന്തരാവസ്ഥവരെയാണ് ഒന്നാം ഭാഗം. അടിയന്തരാവസ്ഥയോടെ കേരളത്തിന്റെ അന്നു വരെയുള്ള രാഷ്ട്രീയം ദേശീയതലത്തിൽ സംഭവിച്ചപോലെ ഇവിടെയും ഗൗരവമായ മാറ്റത്തിന് വിധേയമാകുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1990-വരെ മറ്റൊരു ചരിത്രകാലമാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിന്റെയും കെട്ടിപ്പടുക്കലിന്റെയും രണ്ടാം കാലം. മൂന്നാം ഭാഗത്ത്, 1990-നു ശേഷം നമ്മുടെ ചരിത്രവും അനുഭവങ്ങളും തീർത്തും മാറുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നയങ്ങൾക്കൊപ്പിച്ച് ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയിലേക്ക് കാലം നീങ്ങുന്നു. ആഗോളതലത്തിൽതന്നെ പല ആദർശങ്ങളും മൂല്യങ്ങളും തകരുന്നു. കക്ഷിരാഷ്ട്രീയം തീർത്തും വിലകെട്ട ഒന്നായി മാറുന്നു. ഈ മൂന്നു കാലത്തിലും കേരളത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ ഈ രാഷ്ട്രീയചരിത്ര കൃതിയിൽ പ്രതിപാദിക്കുന്നു.

WRITE A REVIEW

Product name: Keralathinte Rashtriyacharithram

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0