• Text
  • Text

KETTANGALUDE MOONNU DASABDANGAL

By : MANOHARAN V PERAKOM



Book : KETTANGALUDE MOONNU DASABDANGAL
Author: MANOHARAN V PERAKOM
Category : Novel, Rush Hours
ISBN : 9788126439553
Binding : Normal
Publishing Date : 04-02-2021
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹139.00 ₹180.00 23% off





Book Summary

തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിക്കും അനുജന്‍ കുട്ടാപ്പുവിനും ഭാര്യ ഒന്ന്കാളി. അവര്‍ക്ക് കുട്ടിയും ഒന്ന്. ഇല്ലവല്ലായ്മകളുടെ നടുക്കും സംതൃപ്തമായ കുടുംബജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മാറ്റങ്ങള്‍ ആ കുടുംബത്തെ ആകെ മാറ്റിമറിക്കുന്നു. പ്രതീക്ഷകളുടെ ഒരു ബാല്യം തകരുന്നു. തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഒരു ഗ്രാമീണകഥ. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളെ ആകര്‍ഷകമാംവിധം ചിത്രീകരിക്കുന്ന ഈ നോവല്‍ പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രതിപാദ്യമാക്കുന്നു.

WRITE A REVIEW

Product name: KETTANGALUDE MOONNU DASABDANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0