• Text
  • Text

KHALSAYUTE JALASMRUTHI

By : ASHA MENON



Book : KHALSAYUTE JALASMRUTHI
Author: ASHA MENON
Category : Study
ISBN : 9788126405930)
Binding : Normal
Publishing Date : 28-02-2024
Publisher : DC BOOKS
Edition : 3
Number of pages : 148
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

ഖാൽസയുടെ ജലാശയം സംസ്‌കൃതിയുടെ ജലാശയമാണെന്നും അതു വരളുമ്പോൾ സംസ്‌കൃതിയും വരളുമെന്നും ഗ്രഹിക്കുമ്പോൾ, നാനക്കിന്റെ വിശുദ്ധ പരമ്പര വിശാലമായൊരു സൗഭ്രാത്രം അർഥമാക്കുന്നു. അമരസിംഹനും അർനേനാസ്സും എഴുത്തച്ഛനും ഒ.വി. വിജയനും വാൻഗോഗും കാൾ സാഗനും തപോവനസ്വാമികളും തോമസ് മന്നും ആ പരമ്പരയിൽ ഉൾപ്പെടുന്നു, മതാതീതമായൊരു പ്രസക്തിയിൽ. നവചരിത്രവാദം, മയരുടെ ആദിമചരിത്രം, വ്യാകരണം, യാത്ര, സംഗീതം, ചിത്രകല, പ്രകൃത്യാവാസം, ഓസോൺ ഛത്രി ഇവയെല്ലാം സാംസ്‌കാരിക വിമർശനത്തിന് വിഷയമാവേണ്ടതുണ്ടെന്ന് സാധൂകരിക്കുന്ന പതിനാറ് ഉപന്യാസങ്ങൾ- കരണം, ദർശനം എന്നീ രണ്ടു ഭാഗങ്ങളിലായി. ജിജ്ഞാസുവായ മലയാളിയുടെ വാഴ്വിനെ ശ്രേയസ്കരമായ വിസ്തൃതിയിലേക്ക് നയിക്കുന്ന ആഷാമേനോന്റെ ഗ്രന്ഥം.

WRITE A REVIEW

Product name: KHALSAYUTE JALASMRUTHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0