• Text
  • Text

SANAATHANA DHARMIYAAYA MARANAM

By : ASHA MENON



Book : SANAATHANA DHARMIYAAYA MARANAM
Author: ASHA MENON
Category : Essays
ISBN : 978935643724
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ 'ഷെർണോബിൽ പ്ലയേഴ്‌സി'ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാൽ

WRITE A REVIEW

Product name: SANAATHANA DHARMIYAAYA MARANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0