• Text
  • Text

KOCHUBAVAYUDE KATHAKAL

By : KOCHUBAVA T V



Book : KOCHUBAVAYUDE KATHAKAL
Author: KOCHUBAVA T V
Category : Short Stories
ISBN : 9788126440115
Binding : Normal
Publishing Date : 06-06-2018
Publisher : DC BOOKS
Edition : 2
Number of pages : 615
Language : Malayalam
Paper Back

Publisher: DC BOOKS
₹517.00 ₹575.00 10% off





Book Summary

.'നിറഞ്ഞ യൗവനത്ത ില്‍ ദൈവെ ത്ത ക്കുറിച്ചേ ാ പ്രകൃതിയെക്കുറിച്ചേ ാ ജിജ്ഞാസുക്കളാവേ്യുതിനു പകരം നിര്‍ലജ്ജമായ കൂത്തരങ്ങുകളില്‍ സ്വയം ആഴ്ന്നുപോവുന്നവരുടെ ഹതാശമായ വാര്‍ദ്ധക്യത്തെ ക്കുറിച്ച് നാമപ്പോള്‍ ചിന്തിച്ചുപോവുന്നു. ഈ കഥകള്‍ക്കൊക്കെയും പിറകില്‍ ഉരുകിപ്പോയൊരു കണ്ണീര്‍ത്തുള്ളിയുണ്ടെന്നു ബോധ്യെ പ്പടുക ഇത്തരുണത്തിലാണ്. ജീവിതത്തില്‍ നാം നേരിടുന്ന അസംന്ധങ്ങള്‍ക്കുള്ള പ്രായശ്ചിത്തംകൂടിയാണത്. മനുഷ്യഹൃദയ ങ്ങള്‍ തമ്മിലുള്ള സംവേദനം മന്ദീഭവിച്ചുപോവുന്ന, കിണറിന്റെ ചക്രം തകര്‍ന്നുപോവുന്ന, ഈ കാലഘട്ടത്തില്‍, അത് പ്രധാനമാണ്. ഏതൊക്കെയോ, ജലഭ്രാന്തികള്‍ക്കായുള്ള പരക്കംപാച്ചിലുകളില്‍, ഈ ചൊരിയാത്ത കണ്ണീര്‍ നമ്മെ സ്പര്‍ശിക്കുന്നത് അങ്ങനെയാണ്. നിന്റെ അപ്പം ജലരാശിയിലേക്ക് എറിയുക, അത് പല മടങ്ങായി തിരിച്ചുവ രും-ഈ സരളപ്രബോധനങ്ങള്‍ക്കപ്പുറം, മൃതിതൈലം വ്യാപിച്ചുപേ ായ തീരങ്ങളാണ് നമുക്കു മുന്നില്‍. മരുഭൂമിയിലെ ശൈത്യംപേ ാലെ അസ്വാഭാവികമായ വൈകാരികതയാണ് മിക്ക ജീവിത ങ്ങള്‍ക്കും. ഈ കഥകളില്‍ ഊറിക്കിടപ്പുള്ള കയ്പിനു മറ്റൊരു മനഃശാസ്ത്രഹേതുകൂടിയുണ്ടെന്നു തോന്നുന്നു. ഒരുപാട് വാത്സല്യ ങ്ങള്‍ക്കായി ഉഴറിനടന്ന ഒരു ബാല്യം കൊച്ചുാവയ്ക്ക് ഉണ്ടായിരു ന്നിരിക്കണം. '

WRITE A REVIEW

Product name: KOCHUBAVAYUDE KATHAKAL

Review title:



Your Ratings:

Your Message:




Book Reviews

  കൊച്ചുബാവയുടെ കഥകള്‍
By Ajith KP
അകാലത്തില്‍ പൊലിഞ്ഞെങ്കിലും ഇന്നും മലയാളകഥയുടെ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് കൊച്ചുബാവയെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്. അതിന് നിദര്‍ശനമായിതാ കൊച്ചുബാവയുടെ കഥകള്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0