• Text
  • Text

KOTTAKKOCHIYUM KATALUM SAKSHI

By : ANURADHA



Book : KOTTAKKOCHIYUM KATALUM SAKSHI
Author: ANURADHA
Category : Novel, 50% off
ISBN : 9788124019931
Binding : Normal
Publishing Date : 16-02-15
Publisher : CURRENT BOOKS
Edition : 1
Number of pages : 196
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹75.00 ₹150.00 50% off





Book Summary

സുഗന്ധവ്യഞ്ജനങ്ങള്‍തേടി കേരളക്കരയിലെത്തിയ പോര്‍ത്തുഗീസുകാര്‍ ഒടുവില്‍ ഈ നാടിനെ അവരുടെ കൈപ്പിടിയിലൊതുക്കി. അനുകൂലിക്കുന്നവരെ പ്രീണിപ്പിച്ചും എതിര്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിച്ചും അവര്‍ നയം വ്യക്തമാക്കി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോഴിക്കോട്ടുമെല്ലാം കോട്ടകളും ആയുധപ്പുരകളും ഉയര്‍ന്നു. കടല്‍ പലവട്ടം ചുവന്നു. പരസ്പരം പോരടിച്ചിരുന്ന നാട്ടരചന്മാര്‍ വിദേശശക്തികളുടെ കളിപ്പാവകളായി. കൊച്ചിരാജവംശത്തില്‍ കിരീടാവകാശത്തര്‍ക്കമുണ്ടായപ്പോള്‍ സ്ഥാനഭ്രഷ്ടനായ കേരളവര്‍മ്മയും കോഴിക്കോട്ടുരാജാവായ സാമൂതിരപ്പാടുമുള്‍പ്പെടെ പല നാട്ടുരാജാക്കന്മാരും മാടമ്പിമാരും പറങ്കികള്‍ക്കെതിരെ ഡച്ച് ഈസ്റ്റിന്‍ഡ്യാ കമ്പനിയെ തുണയ്ക്കാന്‍ തയ്യാറായി. കോട്ടയ്ക്കലിലെ മരക്കാര്‍ പടയും കണ്ണൂരിലെ ആലിരാജാവിന്റെ കപ്പല്‍ സൈന്യവും അവരുടെ തുണയ്‌ക്കെത്തി. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന നോവല്‍.

WRITE A REVIEW

Product name: KOTTAKKOCHIYUM KATALUM SAKSHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0