• Text
  • Text

KOVARMANUSHYAN

By : SURESH P THOMAS



Book : KOVARMANUSHYAN
Author: SURESH P THOMAS
Category : Novel
ISBN : 9789364874182
Binding : Normal
Publishing Date : 19-04-2025
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

'പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ' നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവൽ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം; കോവർകഴുതയെപ്പോലെ ശ്വസിക്കുമ്പോഴും മനുഷ്യരെപ്പോലെ ഓർമ്മിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ജീവിച്ചതിന്റെ തെളിവായെങ്കിലും സ്വന്തം ദുരന്തകാലത്തെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ. -മനോജ് കുറൂർ

WRITE A REVIEW

Product name: KOVARMANUSHYAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0