• Text
  • Text

KSHANIKAM PAKSHE

By : O. N. V. KURUP



Book : KSHANIKAM PAKSHE
Author: O. N. V. KURUP
Category : Poetry
ISBN : 9788126405147
Binding : Normal
Publishing Date : 24-11-2005
Publisher : DC BOOKS
Edition : 6
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ഒരുതരി മണ്ണിനു നനവേകുന്ന ജലകണികയാകാൻ കൊതിക്കുന്ന മനുഷ്യൻ അടിമുടി കവിയാണ്. മണ്ണിലെ ജലസ്പർശത്തിന്റെ മുഗ്ദ്ധതയിൽ കോരിത്തരിക്കുന്ന കവി അടിമുടി മനുഷ്യനും. മണ്ണും ജലവും മനുഷ്യനും തമ്മിലുള്ള ജൈവരസതന്ത്രമാകട്ടെ അനാദിമദ്ധ്യാന്തമായ കാലത്തിന്റെ അനുസ്യൂതിയുടെയും നിലനില്പിന്റെയും മൂലവും. കവി നിരന്തരമന്വേഷിക്കുന്നതും ഈ സത്യത്തെയാണ്. ഊഷരതയിലെ ജലസ്പർശമായി മലയാളത്തിന്റെ കാവ്യസ്പർശമായി മാറിയ ഒ എൻ വി യുടെ കവിതകൾ.

WRITE A REVIEW

Product name: KSHANIKAM PAKSHE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0