• Text
  • Text

KUDIYETTAKKARANTE VEEDU

By : MUSAFAR AHAMMED V



Book : KUDIYETTAKKARANTE VEEDU
Author: MUSAFAR AHAMMED V
Category : Memoirs, 50% off
ISBN : 9788126449026
Binding : Normal
Publishing Date : 31-07-2024
Publisher : DC BOOKS
Edition : 3
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹115.00 ₹230.00 50% off





Book Summary

മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവിൽ കരുതുന്നു. എന്നാൽ ജീവന്റെ തുടിപ്പുകൾ ആ ബ്രൗൺ ലാന്റ്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോൾ കാണാൻ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയിലും ജീവന്റെ തിളക്കം കാണുവാനാകുന്നുണ്ട്. അതുകൊണ്ടു തന്നെയായിരിക്കാം ലക്ഷക്കണക്കിനു മലയാളികൾക്ക് മരുഭൂമിനാടുകൾ അന്നവും അർത്ഥവും നൽകി ജീവനെ പൊലിപ്പിച്ചു നിർത്തിയത്. ഗൾഫ് മലയാളിജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി. മുസഫർ അഹമ്മദ് കുറെ വർഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകൾ.

WRITE A REVIEW

Product name: KUDIYETTAKKARANTE VEEDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0