• Text
  • Text

KUNJUNNIKKAVITHAKAL

By : KUNHUNNI MASH



Book : KUNJUNNIKKAVITHAKAL
Author: KUNHUNNI MASH
Category : Poetry
ISBN : 9788126426355
Binding : Normal
Publishing Date : 31-01-2025
Publisher : DC BOOKS
Edition : 11
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹235.00 ₹260.00 10% off





Book Summary

മൗനത്തില്‍നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്‍വമായ ധിക്കാരമാണ്. ആ ധിക്കാരത്തില്‍ ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്‌കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടന്‍പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണര്‍ന്നുകിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ, അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ വിശുദ്ധമായ മനസ്സാണ് ഈ കവിതകള്‍.

WRITE A REVIEW

Product name: KUNJUNNIKKAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0