• Text
  • Text

KUTTIKKALAM (KERALAM 60 SERIES)

By : K A BEENA



Book : KUTTIKKALAM (KERALAM 60 SERIES)
Author: K A BEENA
Category : Autobiography & Biography, Society & Culture
ISBN : 9788126475032
Binding : Normal
Publishing Date : 11-01-17
Publisher : DC BOOKS
Edition : 1
Number of pages : 142
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

കുട്ടിക്കാലം ഓര്‍മ്മകളുടെ പൂക്കാലമായി മനസ്സില്‍ നിറയുന്നു. ദൃശ്യചാരുതകള്‍, രുചികള്‍, മണങ്ങള്‍ എല്ലാം. ഓരോരുത്തര്‍ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും ഒക്കെയുണ്ട് ഓരോരോ കുട്ടിക്കാലങ്ങള്‍. ഓരോ വ്യത്യസ്തങ്ങളായ കുട്ടിക്കാലങ്ങളുടെയും പൊതുസ്വഭാവമെന്തെന്നുള്ള അന്വേഷണമാണ് ഈ കൃതി. വീടും പറമ്പും, ചുറ്റുമുള്ള പ്രപഞ്ചം, മഴ, പള്ളിക്കൂടം, കാഴ്ചകള്‍, കളിപ്പാട്ടങ്ങള്‍, ആഘോഷങ്ങള്‍, വായന, കളിയൊച്ചകള്‍... അങ്ങനെ യങ്ങനെ വര്‍ണ്ണാഭമായ ഒരു കാലത്തെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടമായി ഇതിനെ കരുതാം. ഈ പുസ്തകത്തെ ഓരോരുത്തര്‍ക്കും പൂരിപ്പിക്കാം, അവരവരുടെ കുട്ടിക്കാലങ്ങളുടെ ഗൃഹാതുരത്വ ത്തെയും നോവുകളെയും ആഹ്ലാദങ്ങളെയുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട്...

WRITE A REVIEW

Product name: KUTTIKKALAM (Keralam 60 Series)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0