• Text
  • Text

LADIES COMPARTMENT

By : CHANDRIKA C S



Book : LADIES COMPARTMENT
Author: CHANDRIKA C S
Category : Short Stories
ISBN : 8126405317
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 2
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

അമ്മയും മകളും ഭാര്യയും പെങ്ങളും സ്‌നേഹിതയും കാമുകിയും ഒക്കെ ഓരോരോ കുരുക്കുകളാണെന്ന് അനുഭവിക്കുന്ന സ്ത്രീജീവിതത്തിന്റെ പിടച്ചിലുകളുടെ കഥകളാണ് ലേഡീസ് കമ്പാർട്ട്‌മെന്റ് എന്ന ഈ സമാഹാരത്തിൽ വായിക്കുക. രക്ഷപ്പെടാനുള്ള പിടച്ചിലുകളും കുതറലുകളും നിലവിളികളും അലച്ചിലുകളും ഒക്കെയായിട്ടാണ് ഈ കഥകൾ നിങ്ങൾക്കനുഭവപ്പെടുക. സ്വന്തം മനസ്സുതന്നെ വലിയൊരു കുരുക്കാവുന്ന വിഷമസന്ധിയിൽ 'എന്തൊരൈഡന്റിറ്റി ക്രൈസിസാണ്' എന്നവൾ കുഴയുന്നതും നിങ്ങൾ കാണും. പ്രണയത്തിന്റെ സങ്കീർണ്ണവും സൂക്ഷ്മവുമായ നിരവധി ഭാവങ്ങൾ ചായങ്ങൾപോലെ പരന്നൊഴുകുന്ന കഥാലോകമാണ് ചന്ദ്രികയുടേത്.

WRITE A REVIEW

Product name: LADIES COMPARTMENT

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0