• Text
  • Text

LEELAPRABHU

By : SUDHEER KIDANGOOR



Book : LEELAPRABHU
Author: SUDHEER KIDANGOOR
Category : Novel
ISBN : 9789357328821
Binding : Normal
Publishing Date : 27-02-2024
Publisher : DC BOOKS
Edition : 1
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹324.00 ₹360.00 10% off





Book Summary

''ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവൽരചന നടത്തുമ്പോൾ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉൾക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ വിദ്യാഭ്യാസം, അവധൂതയാത്രകൾ, അപാരമായ ജ്ഞാനം, സകലകാല നിപുണത, അദ്വൈതാനുഭൂതി, അതിന്റെ പ്രസ്ഫുരണമായ സർവ്വഭൂതദയ, പരഹൃദയജ്ഞാനം, ജാതിമത വിവേചനങ്ങൾക്കെതിരേയുള്ള ഉദാത്തനിലപാടുകൾ, ഇവയെല്ലാം അന്ധകാരനിബിഡമായിരുന്ന കേരളക്കരയിൽ എങ്ങനെയാണ് ജ്ഞാനപ്രകാശം ചൊരിഞ്ഞതെന്ന ആവേശപൂർണ്ണമായ ചരിതം ഈ കൃതി ഉചിതജ്ഞതയോടെയും ഹൃദ്യതയോടെയും പറഞ്ഞുവയ്ക്കുന്നു. നാം ഇന്ന് അഭിമാനംകൊള്ളുന്ന കേരളനവോത്ഥാനം എങ്ങനെയാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ അഗാധതയാർന്ന ഹൃദയത്തിൽനിന്ന്, ഗോമുഖിൽനിന്ന് ഗംഗകണക്കെ സമുത്ഭവിക്കുന്നതെന്ന് 'ലീലാപ്രഭു' സവിസ്തരം ആലേഖനം ചെയ്തിരിക്കുന്നു.''

WRITE A REVIEW

Product name: LEELAPRABHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0