• Text
  • Text

M P SANKUNNI NAIR : NIROOPAKANABHASSILE OTTANAKSHATHRAM

By : DR SMITHADAS T V



Book : M P SANKUNNI NAIR : NIROOPAKANABHASSILE OTTANAKSHATHRAM
Author: DR SMITHADAS T V
Category : Study, 50% off
ISBN : 9788124020609
Binding : Normal
Publishing Date : 13-06-16
Publisher : CURRENT BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹55.00 ₹110.00 50% off





Book Summary

മലയാള സാഹിത്യനിരൂപണ ചരിത്രത്തിലെ അപൂര്‍വ്വ വ്യക്തിത്വമായ എം. പി. ശങ്കുണ്ണി നായരുടെ ജീവിതവും കൃതികളും പഠനവിധേയമാക്കുന്ന ഗ്രന്ഥം. ''മിഴിവും ഒതുക്കവുമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ ലേഖിക മധ്യകേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജനിച്ച് സ്വന്തം പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും മാത്രം പിന്‍ബലത്തില്‍ വളര്‍ന്നുവലുതായ ഒരു മഹാപണ്ഡിതന്റെ ജീവിതയാത്രയുടെ രേഖാചിത്രമാണ് വരച്ചുവച്ചിരിക്കുന്നത്. ആരോടും അത്ര എളുപ്പം ഇണങ്ങാത്ത ആ ഒറ്റയാന്റെ മൃദുലമായ ഉള്‍ത്തടം തുറന്നുകാണിക്കുന്ന അതേ സൂക്ഷ്മതയോടെ ഗ്രന്ഥകര്‍ത്ത്രി അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളുടെ വ്യാപ്തിയും വിശകലനം ചെയ്യുന്നു.'' ഡോ. സി. രാജേന്ദ്രന്‍

WRITE A REVIEW

Product name: M P SANKUNNI NAIR : NIROOPAKANABHASSILE OTTANAKSHATHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0