• Text
  • Text

MAHABALI ENNA MYTHUM ONATHINTE CHARITHRAVUM (PRINT ON DEMAND )

By : RAVI VARMA K T



Book : MAHABALI ENNA MYTHUM ONATHINTE CHARITHRAVUM (PRINT ON DEMAND )
Author: RAVI VARMA K T
Category : Study
ISBN : 9788126451395
Binding : Normal
Publishing Date : 01-01-2018
Publisher : DC BOOKS
Edition : 3
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹280.00 ₹280.00 0% off



Note : This book is under print on demand and will take upto 30 to 45 days to deliver once ordered.



Book Summary

മഹാവിഷ്ണു വാമനാവതാരം പൂണ്ട് മഹാബലി എന്ന അസുരചക്രവർത്തിയുടെ അധീനതയിലായിരുന്നതെല്ലാം രണ്ടു കാൽച്ചുവടുകൊണ്ടു കൈക്കലാക്കി. മൂന്നാമത്തെ ചുവടുകൊണ്ട് അദ്ദേഹത്തെ പാതാളത്തിലേക്കു താഴ്ത്തിയ കഥ- ഈ മിത്തിനെക്കുറിച്ച് വളരെ ആഴത്തിൽ ശാസ്ത്രീയമായി നടത്തിയ ഒരു പഠനത്തിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സാഹിത്യമായ ഋഗ്വേദം മുതൽ ആധുനികകാലംവരെ പലപ്പോഴായി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളിൽ ഈ ത്രിവിക്രമ-വാമന-ബലി മിത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. നാടോടിമിത്തുകളുംഅനുഷ്ഠാനങ്ങളും വേറേയും കാണാം. ഇത്തരത്തിൽപ്പെട്ട പരാമർശങ്ങളെല്ലാം സമാഹരിച്ച് പാഠാന്തരങ്ങൾ പരിശോധിക്കുകയും അവയ്ക്കുള്ള ചരിത്രപരമായ കാരണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം നമ്മുടെ ചരിത്രഗവേഷണശാഖയ്ക്ക് ഒരു നല്ല മുതൽക്കൂട്ടായിരിക്കും.

WRITE A REVIEW

Product name: MAHABALI ENNA MYTHUM ONATHINTE CHARITHRAVUM (Print on Demand )

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0