• Text
  • Text

MAHABHARATHA

By : CHANDRASEKHAR NARAYANAN



Book : MAHABHARATHA
Author: CHANDRASEKHAR NARAYANAN
Category : Novel
ISBN : 9789364879187
Binding : Normal
Publishing Date : 31-12-2024
Publisher : DC BOOKS
Edition : 1
Number of pages : 268
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

രാമായണത്തിൽ നാം പാരമ്പര്യമായി വായിച്ചുകേട്ട് വേരുറച്ചുപോയൊരു ഭരതന്റെ പുനഃസൃഷ്ടിയല്ല ഈ കൃതി. ആദികവി തന്റെ കാവ്യത്തിൽ കൊണ്ടുവന്ന ഒരു കഥാപാത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയും ചെയ്തു. പിന്നീട് നീണ്ട 14 വർഷങ്ങൾക്കുശേഷം തന്റെ കാവ്യം പൂർത്തിയാക്കുന്നതിനായി കൂട്ടുപിടിച്ച ഭരതൻ എന്ന ആ കഥാപാത്രത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഇരുളടഞ്ഞ സർഗജീവിതത്തിന്റെ ബഹിർസ്ഫുരണമാണ് 'മഹാഭരത' എന്ന ഈ നോവൽ. പരിത്യജിക്കപ്പെട്ടിടത്തുനിന്ന് ഭരതനെ കണ്ടെത്തി വളർത്തി വലുതാക്കി ആ മനസ്സിലെ ചിന്തകളെ അനാവൃതമാക്കുന്നതിനൊപ്പം വിസ്മരിക്കപ്പെട്ട നിരവധി പേരുടെ ശിഷ്ടജീവിതത്തിലേക്കുകൂടി വെളിച്ചം വീശുന്നു.

WRITE A REVIEW

Product name: MAHABHARATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0