• Text
  • Text

MALAYALA SAHITHYAM KALAKHATTANGALILOOTE

By : PROF ERUMELI PARAMESWARAN PILLAI



Book : MALAYALA SAHITHYAM KALAKHATTANGALILOOTE
Author: PROF ERUMELI PARAMESWARAN PILLAI
Category : Literary Criticism & Study
ISBN : 9788124006153
Binding : Normal
Publishing Date : 30-12-2023
Publisher : CURRENT BOOKS
Edition : 18
Number of pages : 784
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹719.00 ₹799.00 10% off





Book Summary

മലയാളസാഹിത്യത്തിന്റെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസപരിണാമങ്ങൾ അനുക്രമം അപഗ്രഹിച്ച വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ. സാഹിത്യ ചരിത്ര വസ്തുക്കളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം.സാഹിത്യത്തിലെ വികസനത്തെയും പരിവർത്തനത്തിനും പ്രേരകമായ ചരിത്ര സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നമ്മുടെ യുക്തി പൂർണമായ വിശകലനം. ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ സ്വാധീനിച്ച ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്ത.എഴുത്തുകാരുടെ സാഹിത്യസംഭാവനകൾ സ്വതന്ത്രമായും നിഷ്പക്ഷമായും വിലയിരുത്തുന്നതിൽ കാണിച്ച് തുടങ്ങി ഈ ഗ്രന്ഥത്തിലെ സവിശേഷതകൾ ആകുന്നു 10 ശതാബ്ദത്തിൽ ഏറെക്കാലത്തെ ചരിത്ര പാരമ്പര്യമുള്ള മലയാള സഹിത്യതിന്റെ സർവതല സ്പർശിയായ ഈ സാഹിത്യ ചരിത്രം ഇതരഭാഷാ സാഹിത്യങ്ങളുടെ അതിനു കൈവന്ന പുരോഗതിയും യാഥാർത്ഥ്യബോധത്തോടെ ഇതിൽ പ്രതിപാദിക്കുന്നു മലയാളസാഹിത്യത്തിന് ആഴത്തിൽ കടന്നുചെല്ലാൻ മാർഗദർശനം നൽകുന്ന മികച്ച സാഹിത്യ ചരിത്രം

WRITE A REVIEW

Product name: MALAYALA SAHITHYAM KALAKHATTANGALILOOTE

Review title:



Your Ratings:

Your Message:




Book Reviews

  സാഹിത്യചരിത്രം
By Achamma Mani
മലയാളത്തിലെ ക്ലാസിക്കാണ് ഇൌ ചരിത്രപുസ്തകം....വളരെ ലളിതമായി വിശദീകിരിക്കുന്നു...

  malayalasahithyam kalakhattangaliloode
By asha.k.p asha
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0