• Text
  • Text

VISWASAHITHYAPARYADANANGAL

By : P. K. RAJASEKHARAN



Book : VISWASAHITHYAPARYADANANGAL
Author: P. K. RAJASEKHARAN
Category : Literary Criticism & Study
ISBN : 9789352823093
Binding : Papercover
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 2
Number of pages : 750
Language : Malayalam
Paper Back

Publisher: DC BOOKS
₹720.00 ₹799.00 10% off





Book Summary

പല കാലങ്ങളിലെ നിരന്തര പാരായണങ്ങളിലൂടെ മനുഷ്യാനുഭവത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വ്വത്രികതയിലേക്കു മുതല്‍ക്കൂട്ടായ രചനകളാണ് ക്ലാസിക്കുകള്‍. ഇവയില്‍ പ്രാചീനവും ആധുനികവുമുണ്ട്. ഈ ക്ലാസിക്കുകളുടെ ആഖ്യാനവിശേഷങ്ങളെയും അനുഭൂതി നിര്‍മ്മാണകലയെയും ലാവണ്യാനുഭവത്തെയും പുതിയസാഹിത്യസങ്കല്പങ്ങളുടെ കാലത്തില്‍ വിശദീകരിക്കാനുള്ള ശ്രമമാണ് ഈ 'വിശ്വസാഹിത്യപര്യടനം.'

WRITE A REVIEW

Product name: Viswasahithyaparyadanangal

Review title:



Your Ratings:

Your Message:




Book Reviews

  ക്ലാസിക്കുകളെ എളുപ്പം പരിചയപ്പെടാം
By Renjan Pillai
ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ രചനകളെ സമഗ്രമായിട്ടാണ് രാജശേഖരന് സാര് ഇൌ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ക്ലാസിക്ക് നമ്മള് വായിച്ചുതുടങ്ങേണ്ടത് രാജശേഖരന് സാറിന്റെ ലേഖനത്തിലൂടെയാവണമെന്നാണ് എനിക്കുതോന്നുന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0