• Text
  • Text

MALAYALASAHITHYAVIMARSANAM

By : SUKUMAR AZHIKODE



Book : MALAYALASAHITHYAVIMARSANAM
Author: SUKUMAR AZHIKODE
Category : Literary Criticism & Study
ISBN : 817130592x
Binding : Normal
Publishing Date : 31-08-2004
Publisher : DC BOOKS
Edition : 7
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

മലയാളസാഹിത്യത്തിൽ ആധുനികയുഗത്തിൻ് സ്രഷ്ടാവായ കേരളവർമ്മ വലിയകോയിത്തമ്പുരാനിൽനിന്ന് ആരംഭിച്ച സാഹിത്യവിമർശനം, രാജരാജ വർമ്മയുടെയും ശിഷ്യന്മാരു ടെയും സമകാലികരുടെയും പ്രവർത്തനങ്ങളിലൂടെ വളർന്ന്, എ. ബാലകൃ ഷ്ണപിള്ളയിലൂടെ കരുത്താർജ്ജിച്ച് ത്രിമൂർത്തിയുഗത്തിൽ വളർച്ച പ്രാപിച്ചത് ഈ കൃതിയിൽ വ്യക്തമായും യുക്തിഭദ്രമായും രേഖപ്പെടുത്തിയിരിക്കുന്നു. ത്രിമൂർത്തിയുഗത്തിനുശേഷമുള്ള വികാസപരിണാ സുകുമാർ അഴിക്കോട് മങ്ങളെയും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പണ്ഡിതനും പരിണതപ്രജ്ഞനുമായ ഗ്രന്ഥകാരന്റെ ഈ പ്രൗഢ കൃതി, മലയാളസാഹിത്യത്തിന് ഒരു ശാശ്വത സംഭാവനയായിരിക്കുമെന്നും, വരുന്ന എത്രയോ തലമുറകൾ ഒരു പാഠപുസ്‌കമെന്ന നില യിൽ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തുമെന്നും ഉറപ്പുണ്ട്.

WRITE A REVIEW

Product name: MALAYALASAHITHYAVIMARSANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0