• Text
  • Text

PRATHYAKSHAM

By : RAJAGOPALAN E P



Book : PRATHYAKSHAM
Author: RAJAGOPALAN E P
Category : Literary Criticism & Study
ISBN : 9789353909451
Binding : Normal
Publishing Date : 01-02-2021
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഫോട്ടോയും എഴുത്തുകാരനും എഴുത്തും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു അസാധാരണ പുസ്തകം. ഇവിടെ ഫോട്ടോകളിലെ ദൃശ്യങ്ങള്‍ പ്രത്യക്ഷമായവയേക്കാള്‍ അദൃശ്യമായവയാണ്. ആ അദൃശ്യതയെ എഴുത്തില്‍ നിന്നും വ്യക്തിയില്‍ നിന്നും പ്രത്യക്ഷമാക്കുകയാണ് ഇ.പി രാജഗോപാലന്‍. പി കുഞ്ഞിരാമന്‍ നായരെയാണ് ഇതില്‍ ഏറെ പ്രത്യക്ഷപ്പെടുത്തുന്നത്. കൂടെ എം.ടിയും ബഷീറും ഒരു തെയ്യം ഫോട്ടോയും. ദൃശ്യതയിലെ അദൃശ്യതയും അദൃശ്യതയിലെ ദൃശ്യതയും പരസ്പരം സംവദിക്കുന്നു ദാര്‍ശനികമായ ഒരു ഭാഷാകേളിയില്‍.

WRITE A REVIEW

Product name: Prathyaksham

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0