• Text
  • Text

M T DESAM VISWAASAM PURAAVRUTHANGAL

By : ALANKODE LEELAKRISHNAN



Book : M T DESAM VISWAASAM PURAAVRUTHANGAL
Author: ALANKODE LEELAKRISHNAN
Category : Literary Criticism & Study
ISBN : 9788126433599
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 4
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

മലയാളസാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം. ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീർത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതൽ ആഴത്തിൽ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായനതുടങ്ങിയകാലം മുതൽ എം. ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സർഗ്ഗതീർത്ഥാടനം മാത്രമാണിത്.

WRITE A REVIEW

Product name: M T DESAM VISWAASAM PURAAVRUTHANGAL

Review title:



Your Ratings:

Your Message:




Book Reviews

  എം ടി എന്ന മഹാവിസ്മയം
By Achamma Mani
എത്രവായിച്ചാലും തീരാത്ത മഹാപുസ്തകമാണ് എം ടി. അനേകം പഠനങ്ങള് വന്നിട്ടുണ്ടെങ്കിലും എം ടിയെയും അദ്ദേഹത്തിന്റെ ദേശത്തെയും ഹൃദയംകൊണ്ടറിയുന്ന ഒരാള് എഴുതുന്പോള് ഉണ്ടാവുന്ന മൌലികമായ ഒരുള്ക്കനമുണ്ട്. അത് ഇൌ പുസ്തകത്തിനുണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0