• Text
  • Text

MALAYALATHINTE MAMPAZHAKKALAM

By : ARAVINDAN K.S. MANGALAM



Book : MALAYALATHINTE MAMPAZHAKKALAM
Author: ARAVINDAN K.S. MANGALAM
Category : Poetry
ISBN : 9788126474974
Binding : Normal
Publishing Date : 29-12-16
Publisher : DC BOOKS
Edition : 1
Number of pages : 254
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

കേരളസംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുേമ്പാൾ നാം എവിടെ എത്തിനില്ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിെലസാമൂഹിക സാംസ്‌കാരികമണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ചെചയ്യെപ്പടുന്നു. മലയാള കാവ്യസാഹിത്യത്തിലൂടെ ഒരു പ്രയാണമാണ് ഈ പുസ്തകം. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയും മുതൽ ആശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും ജി.യും വൈലോപ്പിള്ളിയുമെല്ലാം കടന്ന് പുതിയ കാലത്തിെന്റ കാവ്യമുകുളങ്ങൾവരെ നീളുന്ന ഒരു കാവ്യാനുയാത്ര. പ്രണയവും വിരഹവും ആത്മനിർവൃതികളും സ്വപ്‌നങ്ങളും ഹൃദയനൊമ്പരങ്ങളും അക്ഷരങ്ങളായി ഉരുവംകൊണ്ട ചില മധുരഗീതികൾ.

WRITE A REVIEW

Product name: MALAYALATHINTE MAMPAZHAKKALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0