• Text
  • Text

MALAYALI ORU JANITHAKA VAYANA: KERALEEYARYDE JANITHAKA CHARITHRAM

By : K SETHURAMAN



Book : MALAYALI ORU JANITHAKA VAYANA: KERALEEYARYDE JANITHAKA CHARITHRAM
Author: K SETHURAMAN
Category : Study
ISBN : 9789389445473
Binding : Normal
Publishing Date : 24-06-2024
Publisher : DC BOOKS
Edition : 6
Number of pages : 496
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

"മലയാളി ഒരു ജനിതകവായന" എന്ന ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ആദിമ കുടിയേറ്റം മുതല്‍ ആധുനിക സമൂഹരൂപീകരണം വരെയുള്ള എല്ലാ സകല ചരിത്രപ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു. ആരാണ് മലയാളി? എവിടെനിന്ന് കേരളക്കരയില്‍ എത്തി? എങ്ങനെ വ്യത്യസ്തമായ ജാതിസമൂഹങ്ങളായി മാറി? ജാതിസമൂഹങ്ങള്‍ തമ്മില്‍ ജനിതകബന്ധമുണ്ടോ? മലയാള ഭാഷയുടെ പരിണാമം എങ്ങനെയായിരുന്നു? രാഷ്ട്രീയ ഘടന എങ്ങനെ രൂപപ്പെട്ടു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. നിലവിലുള്ള ജാതീയ കുടിയേറ്റ ചരിത്രാഖ്യാനത്തിന് വിരുദ്ധമായി ഏക സമൂഹത്തില്‍നിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതകപഠനങ്ങളുടെയും ചരിത്ര തെളിവുകളുടെയും, സാഹിത്യ പുനര്‍ വായനയിലൂടെയും സമര്‍ത്ഥിക്കുകയാണ് കെ. സേതുരാമന്‍ ഐ.പി.എസ്.

WRITE A REVIEW

Product name: MALAYALI ORU JANITHAKA VAYANA: KERALEEYARYDE JANITHAKA CHARITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0