• Text
  • Text

MALAYALIKALKKU EASY KANNADA

By : AMITH KUMAR



Book : MALAYALIKALKKU EASY KANNADA
Author: AMITH KUMAR
Category : Reference
ISBN : 9789389463538
Binding : Normal
Publishing Date : 03-06-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 230
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹207.00 ₹230.00 10% off





Book Summary

കന്നഡക്കാരുടെ മുഖത്തുനോക്കി 'കന്നഡ ഗൊത്തില്ല' എന്നു പറയേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനും അവരെ അമ്പരിപ്പിക്കുന്ന തരത്തില്‍ കന്നഡ സംസാരിക്കാനും ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട പുസ്തകമാണ് മലയാളികള്‍ക്ക് Easy കന്നഡ. കന്നഡയും മലയാളവും തമ്മിലുള്ള താരതമ്യങ്ങളും വൈജാത്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയതിലൂടെ ഈ പുസ്തകത്തെ വളരെ സരളമായ രീതിയില്‍ കന്നഡ പഠിക്കാനുള്ള ഒരു പാഠാവലിയായി വിശേഷിപ്പിക്കാം. പൂര്‍ണ്ണമായും മനസര്‍പ്പിച്ച് രചിച്ച ഈ പുസ്തകം കന്നഡ ഭാഷയെ അടുത്തറിയാനും പഠിക്കാനും ഒട്ടൊന്നുമല്ല സഹായിക്കുന്നത്.

WRITE A REVIEW

Product name: Malayalikalkku Easy Kannada

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0