• Text
  • Text

PAZHANCHOL KATHAKAL

By : MANOJ MANAYIL



Book : PAZHANCHOL KATHAKAL
Author: MANOJ MANAYIL
Category : Rush Hours , Reference
ISBN : 9789352827459
Binding : Normal
Publishing Date : 30-07-2023
Publisher : DC BOOKS
Edition : 1
Number of pages : 480
Language : Malayalam
Paper Back

Publisher: DC BOOKS
₹370.00 ₹480.00 23% off





Book Summary

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരിക്കണമെന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിന്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. ഓരോ ചൊല്ലും ഒരു കഥയുടെ ഗർഭവും പേറിയാണു നമ്മുടെ നാവിൽ കുടികൊള്ളുന്നത്. സമാഹരിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ ചൊല്ലുകൾക്കപ്പുറം ഓരോ നാട്ടിൻപുറത്തും പ്രചാരത്തിലിരുന്ന പഴഞ്ചൊല്ലുകളും ചൊൽക്കഥകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴഞ്ചൊല്ലുകൾക്കുള്ളിലെ കഥയെ കണ്ടെത്തുന്ന സാംസ്‌കാരികവും ചരിത്രപരവുമായ ഈടുവയ്പുകളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായ ഗ്രന്ഥം.

WRITE A REVIEW

Product name: PAZHANCHOL KATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0