• Text
  • Text

MANALKHADIKAARAM

By : ASHRAF PANGATAYIL



Book : MANALKHADIKAARAM
Author: ASHRAF PANGATAYIL
Category : Memoirs
ISBN : 9788124019788
Binding : Normal
Publishing Date : 18-08-14
Publisher : CURRENT BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹85.00 ₹95.00 11% off





Book Summary

അലങ്കാരപ്പണികളോ തത്ത്വചിന്തകളുടെ ഭാരമോ അഷ്‌റഫിന്റെ കഥകളെ ദുര്‍ഗ്രഹമാ ക്കുന്നില്ല. പത്തുപതിനെട്ടു വയസ്സുള്ള പ്രായത്തില്‍ നാടുവിട്ടുപോയ ഒരാള്‍ ഏറെ കാലത്തിനുശേഷം മടങ്ങിവന്ന് തന്റെ പൂര്‍വകാല സുഹൃത്തുക്കളോട് വിശേഷ ങ്ങള്‍ പറയുന്നതുപോലെ സ്‌നേഹപൂര്‍വമാ ണ് അഷ്‌റഫ് ലേഖനങ്ങളും കഥകളുമെഴു തുന്നത്. ഈ പുസ്തകത്തിലുള്ള ലേഖന ങ്ങളെയും കഥകള്‍ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. നുണ ചേര്‍ത്താലേ കഥയാവൂ എന്നില്ല. ഇത് കണ്ടും കേട്ടും തൊട്ടും മണത്തുമൊ ക്കെ ഉണ്ടായതാണ്. അതുകൊണ്ട് മണ്ണിലേക്ക് വേരുകളും ആകാശത്തേക്ക് ചില്ലകളും ഉള്ളവ. -വി.കെ. ശ്രീരാമന്‍

WRITE A REVIEW

Product name: MANALKHADIKAARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0