• Text
  • Text

MANJUMALAKALUM SAMATHALANGALUM : INDIAN YATHRAKAL

By : RAJENDRAN K



Book : MANJUMALAKALUM SAMATHALANGALUM : INDIAN YATHRAKAL
Author: RAJENDRAN K
Category : Travel & Travelogue
ISBN : 9788126465576
Binding : Normal
Publishing Date : 28-07-17
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹125.00 -8% off





Book Summary

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിലൂടെ നടത്തിയ യാത്രയാണ് മഞ്ഞുമലകളുംസമതലങ്ങളും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കാഴ്ചകള്‍ വിവരിക്കുന്ന ഈ പുസ്തകം മികച്ചൊരു യാത്രാവിവരണം എന്നതിലുപരിയായി വികസനം, പരിസ്ഥിതി സംരക്ഷണം, വര്‍ഗ്ഗീയത, ഊര്‍ജ്ജസംരക്ഷണം,ഗോത്രസംസ്‌കാരം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ കാലികപ്രസക്തിയുള്ള വിഷയങ്ങളും അവതരിപ്പിക്കുന്നു. ഭാരതത്തിന്റെ അഭൗമസൗന്ദര്യം ഒപ്പിയെടുക്കുന്നതോടൊപ്പംതന്നെ മികച്ചൊരു റഫറന്‍സ് ഗ്രന്ഥം കൂടിയായി ഉപയോഗിക്കത്തക്കവിധത്തിലാണ് കെ.രാജേന്ദ്രന്‍ മഞ്ഞുമലകളും സമതലങ്ങളും രചിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: MANJUMALAKALUM SAMATHALANGALUM : INDIAN YATHRAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0