• Text
  • Text

MARAPPAVAKALUM MATTU PRADHANA KATHAKALUM

By : KAROOR NEELAKANTA PILLAI



Book : MARAPPAVAKALUM MATTU PRADHANA KATHAKALUM
Author: KAROOR NEELAKANTA PILLAI
Category : Short Stories
ISBN : 9788126405640
Binding : Normal
Publishing Date : 25-08-2025
Publisher : DC BOOKS
Edition : 11
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

വിശേഷമായി തനിക്കു തോന്നിയ കാഴ്ചയെക്കുറിച്ച് അന്യരോടു പറയാനുള്ള ആശ എല്ലാവരിലും സഹജമായിട്ടുണ്ട്. അത് തന്നെ കണ്ടിട്ടുള്ളവരോടുപോലും പറഞ്ഞുകേള്‍പ്പിക്കാന്‍ പലര്‍ക്കും മോഹമുണ്ടാകും. നിങ്ങള്‍ കണ്ടതിനേക്കാള്‍ നല്ലതു പോലെ ഞാന്‍ കണ്ടിരിക്കുന്നു എന്നാണ് വക്താവിന്റെ വിശ്വാസം. അഹന്തതന്നെ. കണ്ടതിലും കേട്ടതിലും പ്രകടമാകാത്ത വസ്തുതകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. അവയെന്തൊക്കെയായിരിക്കും എന്നു മറ്റു പലരേയുംപോലെ ഞാനും അന്വേഷിക്കാറുണ്ട്. അത് കണ്ടുകിട്ടുമ്പോള്‍ അതിനാകും പ്രത്യക്ഷത്തില്‍ കണ്ടതിനേക്കാള്‍ പ്രാധാന്യം. അതാണ് സത്യം. ആ സത്യം വെളിപ്പെടുത്താനുള്ള യത്‌നമാണ് കഥാരചന. മനുഷ്യജീവിതത്തിലെ ഒരംശത്തിന്റെ വ്യാഖ്യാനം. അഹന്തയുടെ പ്രേരണ കൊണ്ട്, കഥ മറ്റുള്ളവര്‍ വായിക്കണമെന്നും അവരില്‍നിന്നു പ്രശംസ കിട്ടണമെന്നും ആഗ്രഹിക്കുന്നു. നല്ലത് എന്നു കേള്‍ക്കുമ്പോള്‍ പിന്നെയും അതു കേള്‍ക്കാന്‍ മോഹമു്യുാകുന്നു! അങ്ങനെ ഞാനെഴുതുന്നത് അഹംബുദ്ധി പ്രേരിപ്പിച്ചിട്ട് ജീവിതസത്യങ്ങള്‍ വെളിപ്പെടുത്താനും അഭിനന്ദനം നേടാനും എന്നു പറയാം.'

WRITE A REVIEW

Product name: MARAPPAVAKALUM MATTU PRADHANA KATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0