• Text
  • Text

MARAVAYANAM

By : DEEPU P. KURUP



Book : MARAVAYANAM
Author: DEEPU P. KURUP
Category : Novel
ISBN : 9789354822544
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു 'മറവായനം' എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാന്‍ ഈ നോവല്‍ സാര്‍ഥകമായി ശ്രമിക്കുന്നു.

WRITE A REVIEW

Product name: Maravayanam

Review title:



Your Ratings:

Your Message:




Book Reviews

  maravayanam
By Sangeetha K
very good work

  Maravayanam
By Mydhili Kurup
Worth reading. ????

  Maravayanam
By SAJEEV T R
Very interesting......


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0