• Text
  • Text

MATHAM, SAMSKARAM, ATHMEEYATHA: VARTHAMANAVUM BHAVIYUM

By : ANTONY PALACKAL , ROY M. THOTTAM



Book : MATHAM, SAMSKARAM, ATHMEEYATHA: VARTHAMANAVUM BHAVIYUM
Author: ANTONY PALACKAL , ROY M. THOTTAM
Category : Study
ISBN : 9789356436039
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 1
Number of pages : 316
Language : Malayalam
Paper Back

Publisher: DC BOOKS
₹333.00 ₹370.00 10% off





Book Summary

ഈ സമാഹാരത്തിലെ ലേഖകർ കേരളത്തിലെ മത, സാംസ്‌കാരിക, രാഷ്ട്രീയ, കലാ, സാഹിത്യ മേഖലകളിലെ മുൻനിരപ്രവർത്തകരും എഴുത്തുകാരുമാണ്. മതത്തെയും ആത്മീയതയെയും സംബന്ധിച്ച കരുതലും അവയുടെ അപചയത്തിലും പ്രതിസന്ധിയിലും ഉത്കണ്ഠയും ആകുലതയും ഉള്ളവരുമാണ് ഇവരെല്ലാം. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ജീവിതത്തിൽ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവരുമാണ് ഈ പുസ്തകത്തിലെ എഴുത്തുകാരെങ്കിലും, ഇതിന്റെ കേന്ദ്രപ്രമേയത്തെ സംബന്ധിക്കുന്ന സമീക്ഷയിൽ, അപവാദമെന്യേ, അവർ എത്തിച്ചേരുന്ന സമാനതയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മതവും സംസ്‌കാരവും ആത്മീയതയും ആത്യന്തികമായും മാനവികമാണ്, അപരോന്മുഖമാണ്, പരിസ്ഥിതി - സ്ത്രീ - ട്രാൻസ്ജൻഡർ ബദ്ധമാണ്. അതിനാൽ അധികാരത്തിനും സമ്പത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും ഉപരിയായി മനുഷ്യനാവുകയാണ്, മനുഷ്യത്വമുണ്ടാവുകയാണ് സർവ്വപ്രധാനം എന്ന ആശയമാണ് ലേഖകരെല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഇത് ഈ പുസ്തകത്തിന്റെ സമഗ്രതയുടെയും വിശ്വാസ്യതയുടെയും സാക്ഷ്യമാണ്.

WRITE A REVIEW

Product name: Matham, Samskaram, Athmeeyatha: Varthamanavum Bhaviyum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0