• Text
  • Text

MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM

By : K. T. SOOPPI



Book : MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM
Author: K. T. SOOPPI
Category : Autobiography & Biography
ISBN : 9789354820724
Binding : Normal
Publishing Date : 11-02-2022
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

സ്‌നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമഗണനീയനായ റൂമിയുടെ ജീവചരിത്രമാണ് ഈ കൃതി. ദിവ്യാനുരാഗിയുടെ ആത്മതാളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞുതുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിന്റെ ഭിന്നഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട് ഈ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യാസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. 'ദീവാൻ-ഇ-ശംസ് തബ്‌രീസി'ലെ തെരഞ്ഞെടുത്ത പ്രണയകവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.

WRITE A REVIEW

Product name: MAULANA JALALUDDIN RUMI : JEEVITHAVUM KALAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0