• Text
  • Text

MEENACHILATTILE RATHRI

By : AYMANAM JOHN



Book : MEENACHILATTILE RATHRI
Author: AYMANAM JOHN
Category : Short Stories
ISBN : 9789354821240
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്‍റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാ നുഭവമായി മാറുന്നു.

WRITE A REVIEW

Product name: Meenachilattile Rathri

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0