• Text
  • Text

MELAM ENTE JEEVANTE THALAM

By : DR. KURIAN JOHN MELAMPARAMBIL



Book : MELAM ENTE JEEVANTE THALAM
Author: DR. KURIAN JOHN MELAMPARAMBIL
Category : Memoirs
ISBN : 8124015104
Binding : Normal
Publishing Date : 10-11-2025
Publisher : CURRENT BOOKS
Edition : 4
Number of pages : 226
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹252.00 ₹280.00 10% off





Book Summary

സ്‌നേഹനിധിയായിരുന്ന പ്രിയ പിതാവിന്റെ ആകസ്മികമായ വേര്‍പാട്. അതില്‍നിന്നുണ്ടായ അവബോധത്തില്‍, ശാരീരിക മാന സികവ്യാധി അനുഭവിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനം പകരുന്നതിനായി സ്വയം ധനം സ്വരൂപിക്കുന്നതിന് വ്യവസായ സംരംഭകന്‍ ആകുവാന്‍ തീരുമാനിക്കുകയും അതില്‍ വിജയിക്കു കയും ചെയ്ത ഒരു വ്യക്തിയുടെ ചിന്താശകലങ്ങളുടെ, വിശ്വാസ ത്തിന്റെ, പരീക്ഷണങ്ങളുടെ, അനുഭവങ്ങളുടെ പുനരാവിഷ്‌കാരം. തികച്ചും അനുകരണീയമായ ജീവകാരുണ്യത്തിന്റെ മാതൃകയും മഹത്ത്വവും ആവശ്യകതയും നമ്മളിലേക്കു പകരുന്ന ഗ്രന്ഥം. ജീവകാരുണ്യം ഔദാര്യമല്ല. നമ്മുടെ ഓരോരുത്തരുടെയും സാമൂ ഹിക ധാര്‍മ്മിക ബാധ്യതയാണ് എന്ന് സ്വയം വിശ്വസിക്കുകയും അത് പ്രായോഗികതലത്തില്‍ വളരെ വിജയകരമായിത്തന്നെ നടപ്പിലാക്കുകയും ചെയ്തതിലൂടെ സമൂഹത്തിനാകെ മാതൃകയാ യി മാറിയ മേളം എന്ന പ്രസ്ഥാനത്തിന്റെ കഥ.

WRITE A REVIEW

Product name: MELAM ENTE JEEVANTE THALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0