• Text
  • Text

MERCURY ISLAND - LOKAVASANAM

By : AKHIL P DHARMAJAN



Book : MERCURY ISLAND - LOKAVASANAM
Author: AKHIL P DHARMAJAN
Category : Novel
ISBN : 9789362542557
Binding : Normal
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 15
Number of pages : 432
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.

WRITE A REVIEW

Product name: MERCURY ISLAND - LOKAVASANAM

Review title:



Your Ratings:

Your Message:




Book Reviews

  MERCURY ISLAND
By anju george
super

  Good book
By LALKRISHNA K R
നിങ്ങള്‍ ആദ്യത്തെ പേജ് വായിച്ചു കയറിയാല്‍ മതി ആ ഇരിപ്പില്‍ തന്നെ അവസാനവരിയും വായിച്ചേ നിങ്ങള്‍ക്കീ പുസ്തകം മടക്കി വെക്കാന്‍ കഴിയുകയുള്ളു. അത്രമേല്‍ കാന്തമുള്ള,അത്രമേല്‍ നമ്മളെ കഥയുടെ അടുത്ത നിമിഷങ്ങളിലേക്ക്, അതിന്റെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പുസ്തകം. ഇതിനു മുന്നെ എം.ടി യുടെ രണ്ടാംമൂഴം മാത്രമാണ് ഇങ്ങനെയൊരു ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത നോവല്‍ പുസ്തകം. ''മെര്‍ക്കുറി ഐലന്റ് ലോകവസാനം'' നിങ്ങളെ ഒരു സൈക്കോ ത്രില്ലര്‍ സിനിമയേ പോലെ , നിങ്ങളുടെ ഓരോ ശ്വാസഗതിയേയും പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒരു മനോഹരമായ ആസ്വാധന തലത്തിലേക്ക് എത്തിക്കുന്നു. അഖില്‍ .പി. ധര്‍മ്മജനെന്നു പറയുന്ന നോവലിസ്റ്റിന്റെ രണ്ടാമത്തെ മാത്രം നോവലാണിത്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ''ഓജോ ബോര്‍ഡി''നെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. തലേദിവസം രാവിലെ 11 മണിക്ക് വായിച്ചുതുടങ്ങിയ ''മെര്‍ക്കുറി ഐലന്റിന്റെ'' അവസാന വരി വായിച്ചു നിര്‍ത്തുന്നത് പുലര്‍ച്ച 2.30 നോടടുത്താണ്. ആ മാത്രയില്‍ തന്നെ വേറൊന്നും ചിന്തിക്കാതെ ആമസോണില്‍ കയറി ''ഓജോ ബോര്‍ഡ്'' ഓര്‍ഡര്‍ ചെയ്തു. ഇന്നും ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന ബെര്‍മുഡ ട്രയാങ്കളിലെ ചുറ്റിപറ്റിയുള്ള ഒരു കെട്ടുകഥയാണ് ഈ നോവല്‍. ബെര്‍മുഡ ട്രയാങ്കളിന്റെ അഗാതമായ ചുഴിയിലേക്ക് വായനക്കാരനെ വലിച്ചിടുന്നുണ്ട് ഈ പുസ്തകം. നിങ്ങളൊരു വായനക്കാരനാണെങ്കില്‍, നിങ്ങള്‍ സാഹസിഹത ഇഷ്ടപ്പെടുന്നവനാണെങ്കില്‍. ഇനിയിപ്പോള്‍ നിങ്ങള്‍ വായന തുടങ്ങുന്നുള്ളു എങ്കില്‍പ്പോലും നിങ്ങളൊരു മനുഷ്യായുസ്സില്‍ വായിച്ചു തീര്‍ക്കേണ്ട ഒരു പുസ്തകമാണ് 'മെര്‍ക്കുറി ഐലന്റ് ലോകവസാനം' . NB : ടൊവിനോ തോമസ് സിനിമയിലെ ഡയലോഗുകള്‍ പോലെ തികച്ചും സാധാരണക്കാരന്റെ ഭാഷയാണ്. സാഹ്യത്ത്യത്തിന്റെ അതിപ്രസരമൊന്നും കാണാന്‍ കഴിയില്ലായെന്ന് ഓര്‍മ്മിപ്പിക്കുന്നു.

  Good book
By Prasanth Mathew
വളരെ രസകരമായി വായിച്ചു തീർക്കാവുന്ന പുസ്തകം. ഒരു പേജ് വായിച്ചാൽ അടുത്ത പേജ് വായിക്കാനുള്ള ആകാംക്ഷ അവസാന പേജ് വരെ പുസ്തകം നിലനിർത്തിയിട്ടുണ്ട്.

  Nice Book
By RAHUL MV
അടിപോളി

  Good
By sreejith kumarks
ഇതിൻ്റെ second part3 ഉണ്ടെങ്കിൽ ഒന്ന് link അയയ്ക്കാമോ??


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0