• Text
  • Text

M N ROY - SWATHANTHRYANVESHIYAYA VIPLAVAKARI

By : DAMODARAN N



Book : M N ROY - SWATHANTHRYANVESHIYAYA VIPLAVAKARI
Author: DAMODARAN N
Category : Autobiography & Biography
ISBN : 9789352828517
Binding : Normal
Publishing Date : 25-11-2019
Publisher : DC BOOKS
Edition : 1
Number of pages : 431
Language : Malayalam
Paper Back

Publisher: DC BOOKS
₹405.00 ₹450.00 10% off





Book Summary

പതിന്നാല് വയസ്സുമുതൽ അറുപത്തിയേഴാംവയസ്സിൽ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചുപോന്ന ഒരു മനുഷ്യൻ, പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാൻ വിധിക്കപ്പെട്ട വിപ്ലവകാരി, അങ്ങനെയൊരാൾക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താൻ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കിൽ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടണ്ടതും ജീവിതകർത്തവ്യമായി ത്തീരുന്നു. എല്ലാമറിയുമ്പോൾ വല്ലാത്തൊരു കഥ. ഇങ്ങനെയും ഒരു മനുഷ്യനോ എന്നാളുകൾ അത്ഭുതാദരങ്ങൾകൊള്ളാനിടവന്നാൽ സ്വാഭാവികം മാത്രം.

WRITE A REVIEW

Product name: M N ROY - SWATHANTHRYANVESHIYAYA VIPLAVAKARI

Review title:



Your Ratings:

Your Message:




Book Reviews

  ഇതിഹാസപുരുഷന്‍
By anil kp
എം എന്‍ റോയി. പകരം വയ്ക്കാനാവാത്ത പേര്. ഒരിക്കലും ഒന്നും അതിശയോക്തിയില്ല. എല്ലാം സത്യസന്ധമായ ചരിത്രവസ്തുതകള്‍ മാത്രം. ദാമോദരന്റെ മനോഹരമായ രചന.തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന പുസ്തകം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0