• Text
  • Text

MRITHYUNJAYAM-SNEHATHINTE NURUNGUVETTANGAL

By : DR S MADHUSOODANAN



Book : MRITHYUNJAYAM-SNEHATHINTE NURUNGUVETTANGAL
Author: DR S MADHUSOODANAN
Category : Memoirs
ISBN : 9789354322693
Binding : Normal
Publishing Date : 27-12-2021
Publisher : CURRENT BOOKS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹225.00 ₹250.00 10% off





Book Summary

ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളിലെ വേദനയും ആകാംക്ഷയും നാടകീയതയും ചോർന്നുപോകാതെ സമർത്ഥമായി ഈ കൃതിയിൽ അവതരിപ്പിക്കുന്നുണ്ട്. പാമ്പുകടിയേറ്റ് മരണത്തിന്റെ വക്കിലെത്തിയ രോഗിയെ, ഗത്യന്തരമില്ലാതെ കാലഹരണം വന്ന സിറം ഉപയോഗിച്ച് അത്ഭുതകരമായി രക്ഷിച്ചതും അപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിയ രോഗി ഉള്ളിലെ രക്തസ്രാവം മൂലം ഏതാണ്ട് നിർജ്ജീവനായിത്തീർന്ന അവസ്ഥയിലെത്തിയതറിഞ്ഞ് അടിയന്തിര ശസ്ത്രക്രിയ നടത്തുവാൻ ഏർപ്പാടാക്കി, അതിൽ പങ്കാളിയായി നിന്നുകൊണ്ട് ഒരു ജീവൻ രക്ഷിച്ചതും സേവനപാടവത്തിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളാണ്. മാത്രമല്ല, 'നൂൽപ്പാലത്തിലായ എം.ബി.ബി.എസ്. പ്രവേശനം', 'കൊതുകുവലയിൽ വീണ ബോംബ്' തുടങ്ങി ഉദ്വേഗജനകമായ സംഭവങ്ങൾക്കു പുറമേ ഡോ. ചന്ദ്രശേഖരനെപ്പോലെയുള്ള ഗുരുസ്ഥാനീയരോടുള്ള ഭക്ത്യാദരങ്ങൾ, മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി ഉയർന്നപ്പോഴുണ്ടായ മിശ്രാനുഭവങ്ങൾ, കൊച്ചുമോന്റെ മരണം ഉണ്ടാക്കിയ കടുത്ത ആഘാതം, ഈശ്വരാരാധനയ്ക്ക് ഉത്തമമായ മാർഗ്ഗം നിഷ്‌കാമകർമ്മമാണെന്ന കണ്ടെത്തൽ, ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ലളിതസുന്ദരമായ ഭാഷയിൽ അവതരിപ്പിച്ച് ഈ കൃതിയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിൽ തീർച്ചയായും വിജയിച്ചിരിക്കുന്നു.

WRITE A REVIEW

Product name: Mrithyunjayam-Snehathinte Nurunguvettangal

Review title:



Your Ratings:

Your Message:




Book Reviews

  A well written book by a wannabe Writer turned Doctor.
By Manoj Kumar
A text book for medical students to learn about compassion,split second decision making,stressful hospital management etc. The simple language used makes this an interesting read for the layman too.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0