• Text
  • Text

MRUGAYA

By : O. N. V. KURUP



Book : MRUGAYA
Author: O. N. V. KURUP
Category : Poetry
ISBN : 8171302386
Binding : Normal
Publishing Date : 24-11-2023
Publisher : DC BOOKS
Edition : 17
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

അദമ്യമായ കാമാവേശത്തോടെ മാദ്രിയെ പ്രാപിച്ച പാണ്ഡു തനിക്കു ലഭിച്ച ശാപത്തിന്റെ ഫലമായി ക്ഷണമൃത്യുവിനിരയായി. മഹാഭാരതം സംഭവപർവത്തിലെ ഈ കഥയെ കിന്ദമൻ, പാണ്ഡു, മാദ്രി, കുന്തി എന്നിവരുടെ സ്വഗതാഖ്യാനരൂപത്തിൽ രചിച്ച അഞ്ചു ഖണ്ഡങ്ങളുള്ള കാവ്യമായ മൃഗയയും, അമ്മ, സരയുവിലേക്ക് അഭയം, ഉറമ്പുകൾ, ഭൂമിഗീതങ്ങൾ, സ്മൃതിതാളങ്ങൾ, സൂര്യനെക്കാത്ത്, അന്യൻ, അസ്ഥികൂടങ്ങൾ, ഗംഗയിലെ വിളക്കുകൾ, ഓമർഖയാമിന് സസ്നേഹം, പോൾ റോബ്സൺ താങ്കൾക്ക്, ഗാന്ധിയും കാക്കയും ഞാനും, കായൽക്കൊയ്ത് എന്നീ കവിതകളും. ഒ എൻ വിയുടെ കാവ്യസപര്യയുടെ ഉത്തരഘട്ടത്തിലെ ഉദാത്തമായ രചനകൾ.

WRITE A REVIEW

Product name: MRUGAYA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0