• Text
  • Text

NAALANCHU CHERUPPAKKAAR

By : G. R. INDUGOPAN



Book : NAALANCHU CHERUPPAKKAAR
Author: G. R. INDUGOPAN
Category : Novel, Best Sellers
ISBN : 9789356434301
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 9
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് 'നാലഞ്ചു ചെറുപ്പക്കാരു'ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി.

WRITE A REVIEW

Product name: Naalanchu Cheruppakkaar

Review title:



Your Ratings:

Your Message:




Book Reviews

  അജേഷ് ആടാ ,, അജേഷ്
By Arjun C Das
ഒരു വിവാഹത്തിനായി മുൻ‌കൂർ സ്വർണം നൽകിയ ജൂവലറി ഏജന്റ് അജേഷ് ചതിക്കപെടുന്നു . പിന്നീടങ്ങോട്ട് ആ നഷ്ടപ്പെട്ട പൊന്ന് തിരിച്ചുപിടിക്കുവാൻ വേണ്ടിയുള്ള അജേഷിന്റെയും ശ്രീലക്ഷ്മി ലോഡ്‌ജിലെ അന്തേവാസികളായ നാലഞ്ചു ചെറുപ്പക്കാരുടെയും ഉദ്ദ്ദേഗജനകമായ പോരാട്ടത്തിന്റെ കഥ. ദുരൂഹതകളെ ഓരോ അറകളിലാക്കി മുന്നോട്ട് നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാന സാമർഥ്യം . വായനകാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാതെ രസച്ചരടിൽ തീർത്ത രചനാശൈലി A real page turner

  Entertaining
By Devika Raj
Very good book.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0