• Text
  • Text



Book : NARAYANEEYAM
Author: PROF PANMANA RAMACHANDRAN NAIR
Category : Religion
ISBN : 9788126409891
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 8
Number of pages : 364
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹450.00 11% off





Book Summary

ഭക്തികാവ്യമായ നാരായണീയത്തിന്റെ വ്യാഖ്യാനങ്ങളോ പദ്യപരിഭാഷകളോ വായിച്ചു മനസ്സിലാക്കാന്‍വേണ്ട കഴിവില്ലാത്തവരാണ് ഗുരുവായൂരപ്പനെ ആരാധിക്കുന്ന ഭക്തജനങ്ങളില്‍ ഭൂരിപക്ഷവും. നാരായണീയപദ്യങ്ങള്‍ ഭക്തിയോടെ ഉരുവിടുന്ന പതിനായിരങ്ങളുണ്ട്. ഇവരിലും മിക്കവര്‍ക്കും അവയുടെ സാമാന്യാര്‍ത്ഥംപോലും അറിയില്ല. പ്രധാനമായും അവര്‍ക്കു വേണ്ടിയുള്ളതാണ് ലളിതമായ ഈ ഗദ്യപരിഭാഷ. ഒരാശയവും വിട്ടുകളയാതിരിക്കുക, കൂട്ടിച്ചേര്‍ക്കാതിരിക്കുക, ചുരുക്കുകയോ പരത്തുകയോ ചെയ്യാതിരിക്കുക, ആദ്യന്തം നിറഞ്ഞുനില്ക്കുന്ന ശോക-ഭക്തിഭാവങ്ങള്‍ കാത്തുസൂക്ഷിക്കുക-- ഇതാണ് ഈ പരിഭാഷയുടെ രീതി.

WRITE A REVIEW

Product name: NARAYANEEYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0