• Text
  • Text

NIRAPPAKITTULLA NRUTHASANGEETHAM

By : MANOJ KUROOR



Book : NIRAPPAKITTULLA NRUTHASANGEETHAM
Author: MANOJ KUROOR
Category : Study
ISBN : 978-8126439218
Binding : Normal
Publishing Date : 11-01-12
Publisher : DC BOOKS
Edition : 1
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

സംഗീത ആസ്വാദകർ എന്ന നിലയിൽ മലയാളികളുടെ സ്ഥാനം അംഗീകരിക്കപ്പെട്ടുകഴിഞ്ഞ താണ്. നാടോടിസംഗീതത്തിൽ ആരംഭിച്ച് ശാസ്ത്രീയ - ചല ച്ചിത്രഗാന ആസ്വാദനത്തിലൂടെ പാശ്ചാത്യവും പൗര സ്ത്യവുമായ ഏത് സംഗീതവും ഉൾക്കൊള്ളാൻ കെല്പുള്ള ഒരു ജനത. ഈ സംഗീതാസ്വാദനത്തിന്റെ നിലവാരം അടയാളപ്പെടുത്തുകയാണ് നിറപ്പകിട്ടുള്ള നൃത്തസംഗീതം. മലയാള സിനിമാസംഗീതത്തിന്റെ ചരിത്രംമുതൽ പൗരസ്ത്യ, പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീതവും ബോണിയെമ്മും ബീറ്റിൽസും മൈക്കിൽ ജാക്‌സനും മഡോണയും ബോബ് മെർലിയും സംഗീതവും സംസ്‌കാരവുമായി വിലയിരുത്തപ്പെ ടുന്ന കൃതി മലയാള സംഗീതപഠനത്തിൽ വ്യത്യസ്തമായൊരു അനുഭവമേഖല തുറക്കുന്നു.

WRITE A REVIEW

Product name: NIRAPPAKITTULLA NRUTHASANGEETHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0