• Text
  • Text

NOKKIYUM KANDUM

By : C.V. ANANDA BOSE IAS



Book : NOKKIYUM KANDUM
Author: C.V. ANANDA BOSE IAS
Category : Autobiography & Biography
ISBN : 9788126428434
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 2
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

നാം താഴത്തേക്കു മാത്രം നോക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളിൽ ഒതുങ്ങുന്നവയെപ്പറ്റിമാത്രം അല്ലൽപ്പെടുന്നു. സാമാന്യജീവിതത്തിൽ അതോടൊപ്പം വേണ്ട മാന്യതകളും വ്യവസ്ഥകളും ബന്ധങ്ങളും സ്വപ്നങ്ങളും നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ടുന്ന കർമ്മപരിപാടിയുമുണ്ട്. സുഭദ്രമായ ഒരു സാമൂഹ്യജീവിതത്തിന് അത്യന്താപേക്ഷിതമായ മൂല്യങ്ങളാണവ. അവയിൽ പലതിനെയുംപറ്റിയാണ് ഈ ലേഖനങ്ങൾ ലളിതമായി സംവദിക്കുന്നത്. അവയെയാണ് മധുരത്തിൽപൊതിഞ്ഞ ഔഷധങ്ങളെപ്പോലെ നമ്മുടെ കൈയിൽ വെച്ചുതരുന്നത്. അവ ലഘുവാണെന്നു കരുതേണ്ട പലതും ഗുരുവാണ്. എല്ലാംതന്നെ ഹൃദ്യവുമാണ്. -സുഗതകുമാരി

WRITE A REVIEW

Product name: NOKKIYUM KANDUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0