• Text
  • Text

NRUTHAM

By : M. MUKUNDAN



Book : NRUTHAM
Author: M. MUKUNDAN
Category : Novel
ISBN : 8126402180
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 23
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ ഭൂമിയിലെവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി-- sreedhartp@hotmail.com. സൈബർ സ്‌പെയ്‌സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും പാശ്ചാത്യനൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകൾ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരനു മുന്നിലെത്തുന്നു. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവം പകരുന്ന നോവൽ

WRITE A REVIEW

Product name: NRUTHAM

Review title:



Your Ratings:

Your Message:




Book Reviews

  മലയാളത്തിലെ ആദ്യ സൈബർ നോവൽ...
By Athul Chundayil
ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്തവർക്കു പോലും സുപരിചിതമായ പേരായിരിക്കും എം മുകുന്ദൻ. മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാൾ എന്ന രീതിയിൽ മാത്രം അറിയുകയും എവിടെ നിന്നു വയിച്ചു തുടങ്ങണമെന്നറിയാതെ ഇരിക്കുകയും ചെയ്തൊരു കാലത്താണു മലയാളത്തിലെ ആദ്യ സൈബർ നോവലെന്ന നിലക്കിതിനെ കുറിച്ചറിയുന്നത്‌. മുകുന്ദനെ വായിച്ചു തുടങ്ങുന്നവർക്ക്‌ റെക്കമന്റ്‌ ചെയ്യാവുന്നൊരു രചനയാണിത്‌,അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയായതു കൊണ്ടല്ല മറിച്ച്‌ പ്രമേയത്തിലും ആഖ്യാനത്തിലും കൊണ്ടു വന്ന പുതുമ തീർച്ചയായും മുകുന്ദനെന്ന എഴുത്തുകാരനെ കുറിച്ചൊരു ആമുഖം നൽകുന്നതിനു സഹായിക്കും മറ്റു കൃതികൾ വായിക്കുമ്പോൾ പ്രതീക്ഷയ്ക്കപ്പുറം പോകുന്നതിന്റെ ആഹ്ലാദം നഷ്ടപെടുകയുമില്ല ????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0