• Text
  • Text

PADACHONTE CHORUM JANAPRIYAKATHAKALUM

By : UROOB



Book : PADACHONTE CHORUM JANAPRIYAKATHAKALUM
Author: UROOB
Category : Short Stories, Rush Hours , JANAPRIYAKATHAKAL
ISBN : 9789362540812
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹188.00 ₹250.00 25% off





Book Summary

വായനക്കാരനെ വായനയുടെ വ്യത്യസ്തതലങ്ങളിലേക്ക് എത്തിക്കുന്ന ഉറൂബിന്റെ 17 കഥകൾ ചേർന്നതാണ് പടച്ചോന്റെ ചോറും ജനപ്രിയകഥകളും. നന്മയുടെ കഥകളെന്ന് വിശേഷിക്കപ്പെടുന്ന ഉറൂബിന്റെ രചനാപ്രപഞ്ചത്തില്‍നിന്ന് തിരഞ്ഞെടുത്ത ചെറുകഥകളാണ് ഉള്ളടക്കം. പടച്ചോന്റെ ചോറ്, വെളുത്ത കുട്ടി, രാച്ചിയമ്മ, കുപ്പിവളകൾ തുടങ്ങി ശ്രേഷ്ഠവും ഹൃദയത്തോട് ചേർത്തുനിർത്താനാവുന്നതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂര്‍വ്വാവസരം വായനക്കാര്‍ക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

WRITE A REVIEW

Product name: PADACHONTE CHORUM JANAPRIYAKATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0