• Text
  • Text

PADICHU VALARNNA MALAYALAM KATHAKAL

By : A GROUP OF AUTHORS



Book : PADICHU VALARNNA MALAYALAM KATHAKAL
Author: A GROUP OF AUTHORS
Category : Short Stories
ISBN : 978962549365
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 2
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹324.00 ₹360.00 10% off





Book Summary

കാലാതീതമായ കഥാവിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മലയാളപാഠാവലികള്‍.ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ രചനകൾ നാം ആദ്യം പരിചയിച്ചതും ഒരുപക്ഷെ ഇങ്ങനെയാവാം. ഈ കഥകൾ വായിച്ചുവളർന്ന, അവയിലെ മൂല്യബോധം ഉൾക്കൊണ്ട ജനസമൂഹത്തിന് അവയൊക്കെ ഇന്നും മനഃപാഠമാണ്. മലയാളഭാഷയുടെ സമ്പന്നമായ സാഹിത്യലോകത്ത് നിന്നും പാഠപുസ്തകങ്ങളിലേക്ക് ചേക്കേറിയ, പുതുതലമുറ ഇന്നും ആകാംക്ഷയോടെ വായിക്കുന്ന കഥകളും നോവൽഭാഗങ്ങളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പല തലമുറകളിൽപ്പെട്ട എഴുത്തുകാർ രചിച്ച, ഗൃഹാതുരതയുണർത്തുന്ന ഈ കഥകൾ സ്കൂള്‍ കാലഘട്ടത്തിലേക്കും മലയാളം ക്ലാസിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുമെന്ന് തീര്‍ച്ചയാണ്.

WRITE A REVIEW

Product name: PADICHU VALARNNA MALAYALAM KATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0