• Text
  • Text

PALA JANMANGALIL ORU JEEVITHAM

By : SULFI



Book : PALA JANMANGALIL ORU JEEVITHAM
Author: SULFI
Category : Novel
ISBN : 9789364874328
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

താനൂർ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവൽ. ഈ കൃതിക്ക് അതർഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാൻ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉൾക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീർച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകൾ തേടിച്ചെല്ലുകയാണ് സുൾഫി. ഒരു എണ്ണച്ചായച്ചിത്രത്തിൽ എന്നപോലെ നോവലിൽ അത് തെളിഞ്ഞുകിടക്കുന്നുണ്ട്.

WRITE A REVIEW

Product name: PALA JANMANGALIL ORU JEEVITHAM

Review title:



Your Ratings:

Your Message:




Book Reviews

  പല ജന്മങ്ങളിൽ ഒരു ജീവിതം
By Munir MP
സുൽഫിയുടെ തൂലികയിൽ വിരിഞ്ഞ "പല ജന്മങ്ങളിൽ ഒരു ജീവിതം" എന്ന പുസ്തകം പി.സി. മൊയ്തീൻ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. കാലത്തിൻ്റെ തിരശ്ശീല മാറ്റി അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വിവിധ രംഗങ്ങൾ നമ്മുക്ക് കാണിച്ചുതരുന്നു. സുൽഫിയുടെ വാക്കുകൾ നമ്മുക്ക് ഒരു സിനിമ കാണുന്ന പ്രതീതിയാണ് നൽകുന്നത്. ഈ പുസ്തകം വായനക്കാർക്ക് പി.സി. മൊയ്തീൻ്റെ ജീവിതത്തെ അടുത്തറിയാനുള്ള അവസരം നൽകുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ സുൽഫി വളരെ ഭംഗിയായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകം വായിക്കുമ്പോൾ നമ്മൾ പി.സി. മൊയ്തീൻ്റെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ തോന്നുന്ന രീതിയിലാണ് സുൽഫി ഈ പുസ്തകം എഴുതിയിരിക്കുന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0