• Text
  • Text

PANCHAKAILASANGALILOODE

By : CHANDRAHAS



Book : PANCHAKAILASANGALILOODE
Author: CHANDRAHAS
Category : Travel & Travelogue
ISBN : 9789357329514
Binding : Normal
Publishing Date : 30-12-2023
Publisher : DC BOOKS
Edition : 1
Number of pages : 416
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

കൈലാസപർവ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.

WRITE A REVIEW

Product name: PANCHAKAILASANGALILOODE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0