• Text
  • Text

PANIKKANNU

By : GRACY



Book : PANIKKANNU
Author: GRACY
Category : Short Stories
ISBN : 9788126404476
Binding : Normal
Publishing Date : 11-10-2021
Publisher : DC BOOKS
Edition : 3
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

'ദാമ്പത്യേതരപ്രണയത്തിന്റെ രൂപത്തിലാണ് പിശാച് മനുഷ്യരിൽ കടന്നുകൂടുക. ഈ പ്രണയജീവിതത്തിൽ വിവാഹം കഴിക്കാമെന്ന വാഗ്ദാനമില്ല. അതുകൊണ്ടുതന്നെ വാഗ്ദാനലംഘനത്തിന്റെ പ്രശ്‌നവുമില്ല. സുരക്ഷിതമായൊരു ചട്ടക്കൂടിൽ ഒതുങ്ങിനില്ക്കുന്നതുകൊണ്ട് ഈ പ്രണയത്തിന് ഏറ്റിറക്കങ്ങളില്ലെന്നും ഓർക്കണം. പോയ ദൂരമത്രയും എപ്പോൾ വേണമെങ്കിലും തിരിച്ചുനടക്കാമെന്ന സൗകര്യവും പിശാച് മുന്നോട്ടു വയ്ക്കുന്നു. ഇതുവഴി മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രണയപരാഗം പുരണ്ടിരിക്കും എന്നൊരു ഗുണവുമുണ്ട്. ഈ ആധുനികോത്തരകാലത്ത് നമ്മൾ പിശാചിനെ പഴയതുപോലെ ഒരു ചതിയനായി കാണേണ്ടതുണ്ടോ സർ?' ഭ്രമകല്പനങ്ങളുടെ വിഹ്വലതകളും ഏകാന്തതയും പ്രണയവും ഒക്കെ ഇഴചേരുന്ന കഥകൾ. ശൂന്യതകൊണ്ട് മുറിവേറ്റവർ, ഓങ്കാരം, മന്ത്രവാദം, പനിക്കണ്ണ്, രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി, വീണ്ടും രമണൻ, ബീജബാങ്ക് തുടങ്ങി അസാധാരണമായ കഥകൾ

WRITE A REVIEW

Product name: panikkannu

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0