• Text
  • Text

PENVATHIL

By : MAJEED SYED



Book : PENVATHIL
Author: MAJEED SYED
Category : Short Stories, Rush Hours
ISBN : 9789353903688
Binding : Normal
Publishing Date : 04-11-2021
Publisher : DC BOOKS
Edition : 2
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹139.00 ₹180.00 23% off





Book Summary

ഈ കഥകൾ വായിക്കുമ്പോൾ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാർത്ഥ്യങ്ങളെ കലർപ്പില്ലാതെ വിവരിക്കണമെന്നമട്ടിൽ എഴുതിയിരുന്ന പഴംതലമുറയുടെ തുടർച്ചയാണോ ഇദ്ദേഹം എന്നു തോന്നും. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാൽ ദാരിദ്ര്യരേഖയടക്കമുള്ള എല്ലാ രേഖകളുടെയും കീഴറ്റത്തെ അടിയാളജീവിതങ്ങളെ വിവരിക്കുമ്പോൾ നാടകീയതയുടെ ചില നിമിഷങ്ങൾ കാണാനാകും. ആ നാടകീയതയുടെ അളവിനെ നേർപ്പിച്ച് പുതുകാല ചലച്ചിത്രങ്ങളിലെ രംഗംപോലെയുള്ള വിവരണം മജീദ് സെയ്ദിനെ പുതിയകാലത്തെ ഫിക്ഷനെഴുത്തുകാരനാക്കി മാറ്റുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ മജീദ് സെയ്ദിന്റെ ആദ്യ കഥാസമാഹാരം

WRITE A REVIEW

Product name: PENVATHIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0