• Text
  • Text

AKHILALOKA AADUCOMPANY

By : MAJEED SYED



Book : AKHILALOKA AADUCOMPANY
Author: MAJEED SYED
Category : Novel, Rush Hours
ISBN : 9789354823886
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 3
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹77.00 ₹99.00 22% off





Book Summary

''ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ... മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്...'' സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ.

WRITE A REVIEW

Product name: AKHILALOKA AADUCOMPANY

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0