• Text
  • Text

PIANO TEACHER

By : ELFRIEDE JELINEK



Book : PIANO TEACHER
Author: ELFRIEDE JELINEK
Category : Novel
ISBN : 8126410388
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 8
Number of pages : 294
Language : Malayalam
Paper Back

Publisher: DC BOOKS
₹324.00 ₹360.00 10% off





Book Summary

അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന എറിക്കായുടെ കൈവിട്ടുപോകുന്ന ജീവിതകഥ പറയുന്ന ഈ ശക്തമായ ഫെമിനിസ്റ്റ് നോവല്‍ 2004-ലെ നോബല്‍ സമ്മാനം നേടിയ എല്‍ഫ്രഡ് യല്‌നക്കിന്റെ മാസ്റ്റര്‍ പീസാണ്. സ്‌ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദനത്തിലൂടെ അസ്വസ്ഥതയുളവാക്കുന്ന, കരുത്തുറ്റ ഈ നോവലിനെ അടിസ്ഥാനമാക്കി മൈക്കള്‍ ഹനേക്ക് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 2001-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

WRITE A REVIEW

Product name: PIANO TEACHER

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0